Question: 18.793 നോട് ഏതു സംഖ്യ കൂട്ടിയാല് 50 കിട്ടും
A. 31.702
B. 32.107
C. 31.207
D. 31.027
Similar Questions
16, 24, 32 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക
A. 2
B. 3
C. 16
D. 96
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കില് ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്.